ജനപ്രിയ പോസ്റ്റുകള്‍‌

2011, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

മൊഴികള്‍


ഒരു തെറ്റ് ചെയ്യുന്നതിനേക്കാള്‍ നല്ലതാണു അതിനു ഇരയാകുന്നത് 
ആരെയും വിസ്വസിക്കതിരിക്കുന്നതിനെക്കാള്‍ നല്ലതാണു എടെക്കെങ്കിലും വച്ചിതനകുന്നത്

2011, സെപ്റ്റംബർ 11, ഞായറാഴ്‌ച

മരണം

മരണം .....
എന്നെയും കാത്തു  എന്റെ വാതില്‍പടിയില്‍ ....
ഒരു വിളിക്കായ് കാതോര്‍ത്തിരിക്കുന്നു...
ഒരു പക്ഷെ ഞാന്‍ വിളിചിലെങ്കില്‍ കൂടി....
ഒരിക്കല്‍ അവന്‍ കേറി വന്നേക്കാം..